ഈ പേജിൽ സ്കൂളിലെ ഒരു പരിപാടിയുടെ വാർത്ത നൽകാൻ എന്ത് ചെയ്യണം?



വാർത്ത തയ്യാറാക്കി ഒരു  ഫോട്ടോ അല്ലെങ്കിൽ വീഡിയോ സഹിതം 9947719822 എന്ന വാട്സാപ്പ്  അയക്കുക 

9947719822


എന്തെല്ലാം വാർത്ത  നൽകാം 

  • സ്‌കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ 
  • വിദ്യാഭ്യാസ വകുപ്പിൻറെ  കീഴിൽ നടക്കുന്ന വിവിധ പരിപാടികൾ 
  • മറ്റു കുട്ടികൾക്ക് പ്രോചോദനമേകുന്ന വിദ്യാർത്ഥികളുടെ പരിപാടികൾ 
  • അവാർഡുകൾ ,മികവുകൾ , etc